കുഞ്ഞികൃഷ്ണന്‍ അടിയോടിക്ക് വിദ്യാര്‍ഥികളുടെ ആദരം

0
277

വടകര: അധ്യാപകദിനത്തില്‍ ചോറോട് കെഎഎം യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൂര്‍വാധ്യാപകന്‍ വി കുഞ്ഞികൃഷ്ണന്‍ അടിയോടിയെ ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ അധ്യാപിക ആര്‍.സവിത അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളായ ഫഹദ്, ഹേമന്ത്, സഹാഫ്, അനജന എന്നിവര്‍ സംസാരിച്ചു.വി.കെ.ശ്രിജിത്ത് സ്വാഗതവും സഹീര്‍ നന്ദിയും രേഖപ്പെടുത്തി.

SUBITH-V-3-2