എംഇഎസ് കോളജ് വിദ്യാര്‍ഥികള്‍ കുട്ടനാട്ടിലേക്ക്

0
145

വടകര: പ്രളയ ദുരിതമനുഭവിക്കുന്ന ആലപ്പുഴയിലേക്ക് വടകര എംഇഎസ് കോളജ് എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സംഘം യാത്രയായി. കുട്ടനാട്ടിലെ ദുരന്തമേഖലകളില്‍ ശുചീകരണത്തിനായാണ് സംഘം പറപ്പെട്ടത്. കോളജ് പ്രസിഡന്റ് ഡോ. വി.കെ.ജമാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സെക്രട്ടറി വരയാലില്‍ മൊയ്തു ഹാജി, എ.ഒ പത്മകുമാര്‍, പ്രൊഫ. ടി നിജാസ്, പ്രൊഫ. ധന്യ, പ്രൊഫ. മുഹമ്മദ് ശരീഫ്, യൂനിറ്റ് സെക്രട്ടറി ജൂനൈദ് സംസാരിച്ചു.

SUBITH-V-3-2