ദുബായില്‍ നിന്ന് നാട്ടിലെത്തി മണിക്കൂറുകള്‍ക്കകം മരണം

0
153

വളയം: വരയാല്‍ മുക്കില്‍ കല്ലില്‍ അമ്മദ് ഹാജിയുടെ മകന്‍ അബ്ദുല്ല (65) ദുബായില്‍ നിന്ന് നാട്ടിലെത്തി മണിക്കൂറുകള്‍ക്കകം മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ അബ്ദുള്ള അല്‍പ്പ സമയത്തിനു ശേഷം കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു. ഭാര്യ: മാമി ചാമങ്കണ്ടി ജാതിയേരി. മക്കള്‍: മഹമൂദ്, റഈസ് (ഖത്തര്‍), നൗഫല്‍ (ദുബൈ), സുഹൈല്‍, ശമീന. മരുമക്കള്‍: മുഹമ്മദ് കണ്ണിപ്പൊയില്‍ കാര്‍ത്തികപ്പള്ളി(അബുദാബി), ബുഷ്‌റ മൂലക്കാപ്പില്‍ വാണിമേല്‍, ശമീന കുന്നത്ത് താനക്കോട്ടൂര്‍. മാതാവ്: പരേതയായ കദീജ. സഹോദരങ്ങള്‍: സൂപ്പി ഹാജി, അബൂബക്കര്‍ (ഇരുവരും ദുബൈ), കുട്ട്യാലി, മറിയം.

SUBITH-V-3-2