തോമസ് നിര്യാതനായി

0
141

വിലങ്ങാട്: പുന്നത്താനത്തു കുന്നേല്‍ തോമസ് (ആശാന്‍ -78) നിര്യാതനായി. ഭാര്യ: മേരി കൈതമേലില്‍ കുടുംബാംഗമാണ്. മക്കള്‍: സാബു, തെല്ലാസ്, ഡോളി, ഷാജു. മരുമക്കള്‍: റീന കൂരാച്ചുണ്ട്, ഡോളി കല്ലാനോട്, റോയി കോഴിക്കോട്, ഷെര്‍ല്ലി വയനാട്. സംസ്‌ക്കാരം തിങ്കളാഴ്ച് രാവിലെ പത്ത് മണിക്ക് വിലങ്ങാട് സെന്റ് ജോര്‍ജ് ഫെറോന ദേവാലയത്തില്‍.

SUBITH-V-3-2