ഖത്തറില്‍ നിര്യാതനായി

0
858

വടകര: മണിയൂര്‍ എളമ്പിലാട് പുതിയെടുത്ത് തറേമ്മല്‍ ഹമീദിന്റെ മകന്‍ റാഷിദ് ഖത്തറില്‍ (24) നി
ര്യാതനായി. മാതാവ്: റാബിയ. സഹോദരങ്ങള്‍: ദില്‍ഷാദ് (ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍), ഹര്‍ഷാദ്. ഖബറടക്കം ശനിയാഴ്ച രാവിലെ എളമ്പിലാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.SUBITH-V-3