ചാലക്കുടിയുടെ വീണ്ടെടുപ്പിന് ഊരാളുങ്കല്‍ സൊസൈറ്റി

0
418

ചാലക്കുടി: പ്രളയം ദുരിതം വിതച്ച ചാലക്കുടിയുടെ വീണ്ടെടുപ്പിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കാടുകുറ്റി ഞ്ചായത്തിലെ 650 വീടുകളിലെ ഇലക്ടിക്കല്‍, കാര്‍പെന്റിംഗ്, വാട്ടര്‍ഫോഴ്‌സ്‌കഌനിംഗ് എന്നിവ നടത്തി. പ്രസിഡന്റ് പാലേരി മേശനും സെക്രട്ടറി ഷാജുവും നേരിട്ട് നിന്നായിരുന്നു പ്രവര്‍ത്തനം. സ്ഥലം എംഎല്‍എ ബി.ഡി ദേവസ്സി സ്ഥലത്തുണ്ടായിരുന്നു. ജോലി നാളേക്ക് തീരും എന്നാണ് പ്രതീക്ഷിക്കുന്നത്.

SUBITH-V-3