കെ.ബാലന്‍ മാസ്റ്റര്‍ നിര്യാതനായി

0
301

car accessoriesവടകര: കെഎസ്ടിഎ മുന്‍ ജില്ലാ സെക്രട്ടറിയും സിപിഎം വില്യാപ്പള്ളി ലോക്കല്‍ സെക്രട്ടറിയുമായ കെ.ബാലന്‍ മാസ്റ്റര്‍ (65) നിര്യാതനായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദം അലങ്കരിച്ചിട്ടുണ്ട്. ഭാര്യ: ഭാരതി. മക്കള്‍: ബൈജുനാഥ്, ബിജുരാജ്.
വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരെ വില്യാപ്പള്ളിയില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം നാളെ രാവിലെ ഒമ്പതിനു മയ്യന്നൂരിലെ വീട്ടുവളപ്പില്‍.

SUBITH-V-3