കുട്ടനാട് ദുരിതാശ്വാസം: വടകര എന്‍ആര്‍ഐ ഫോറം ധനസഹായം കൈമാറി

0
349

 

 

റിയാദ്: കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ റിയാദിലെ SUBITH-V-3പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍കയുടെ നേതൃത്വത്തില്‍ രൂപികരിച്ച കുട്ടനാട് ദുരിതാശ്വാസ ജനകീയ സമിതി സഹായ ഫണ്ടിലേക്ക് വടകര എന്‍ആര്‍ഐ ഫോറം റിയാദ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ മണപ്രത്ത് ധനസഹായം കൈമാറി. ചടങ്ങില്‍ വടകര എന്‍ആര്‍ഐ ഫോറം റിലീഫ് വിംഗ് കണ്‍വീനര്‍ മുഹമ്മദ് കുന്നത്ത്, ഫോര്‍ക ചെര്‍മാന്‍ നാസര്‍ കാരന്തൂര്‍, എന്‍ആര്‍കെ ആക്ടിംഗ് ചെര്‍മാന്‍ സത്താര്‍ കായംകുളം, ശിഹാബ് കൊട്ടുകാട് തുടങ്ങിയവര്‍ സംബന്ധിച്ചു

car accessories