റോഡ് സുരക്ഷാ പദയാത്രക്ക് സ്വീകരണം നല്‍കി

0
171

വടകര: ‘സുരക്ഷിതമായ ഇന്ത്യന്‍ റോഡുകള്‍ക്ക് ഒരു കോടി കാല്‍വെപ്പ്’ എന്ന SUBITH-V-3സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സുബ്രഹ്മണ്യനാരായണന്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന റോഡ് സുരക്ഷാ പദയാത്രയ്ക്ക് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വടകര ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഡിടിസി പി.ഹരിദാസന്‍ ജാഥ ലീഡറെ സ്‌കാര്‍ഫ് അണിയിച്ച് സ്വീകരിച്ചു.
എഎസ്ഒസി പി.പ്രശാന്ത്, ഡിഒസി വി.കെ മോഹനന്‍, അസിസ്റ്ററ്റ് സെക്രട്ടറി പി.പ്രവീണ്‍, എച്ച്ക്യൂസി കെ.പ്രകാശന്‍,വടകര എല്‍എടിസി
കെ.ടി വിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

car accessories