ഖത്തറില്‍ നിര്യാതനായി

0
791

വടകര: മുസ്‌ലിം ലീഗിന്റെയും കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകന്‍
SUBITH-V-3നാദാപുരം റോഡ് മാളിയേക്കല്‍ മേച്ചിന്റവിട അബ്ദുള്‍ കരീം (50) ഖത്തറില്‍
നിര്യാതനായി. പിതാവ് : പരേതനായ ഉസ്മാന്‍. മാതാവ് : പാത്തു. ഭാര്യ :
ഫൗസിയ. മക്കള്‍ : ഫര്‍സാന, ഫാസില (ഇരുവരും വിദ്യാര്‍ഥിനികള്‍).
സഹോദരങ്ങള്‍ : ഹസന്‍, മഹമൂദ്, കുഞ്ഞാദ്, ഹംസ, അയിശു, ജമീല, സുബൈദ,
ഹഫ്‌സി. ഖബറടക്കം നാളെ (ഞായര്‍) രാവിലെ എട്ടിനു മാളിയേക്കല്‍ മസ്ജിദില്‍.

car accessories