ശ്രീജിത്ത് കുമാര്‍ നിര്യാതനായി

0
1352

വടകര: പുതുപ്പണം തുരുത്തിയില്‍ ശ്രീജിത്ത് കുമാര്‍ (40) നിര്യാതനായി. തിരുവള്ളൂര്‍ രജിസ്‌ട്രോഫീസ് ജീവനക്കാരനാണ്. പിതാവ്: പരേതനായ ഗംഗാധരന്‍. മാതാവ്: സരോജിനി. ഭാര്യ: ജിഷില കീഴ്പയ്യൂര്‍ (പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരം). മകള്‍: തനുശ്രീ. സഹോദരങ്ങള്‍: ജിജിത്ത് കുമാര്‍, പ്രജിത്ത് കുമാര്‍ ( ലീഗല്‍ മെട്രോളജി കണ്ണൂര്‍).

car accessories