ഞാന്‍ എന്റെ നാട്-പുസ്തകം പ്രകാശനം ചെയ്തു

0
317

നാദാപുരം: ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്റര്‍ പി.രാമന്‍ നമ്പ്യാരുടെ ‘ഞാന്‍ എന്റെ നാട്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തൂണേരി ബ്ലോക്ക് loydo-2-1പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. വി.പി പ്രേമചന്ദ്രന്‍ പുസ്തക പരിചയം നടത്തി. സ്‌കൂള്‍ മാനേജര്‍ കെ.പി ചാത്തു, പി.ടി.എ പ്രസിഡണ്ട് വി.കെ മോഹനന്‍, ഹെഡ്മിസ്ട്രസ്സ് കെ.എന്‍ സിന്ധു, പി.കെ.ശശികുമാര്‍, സുമംഗല, അബ്ദുള്‍ മജീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ പി.രാജകുമാര്‍ സ്വാഗതവും പി.വി.തമ്പാന്‍ നന്ദിയും പറഞ്ഞു.car accessories