തെങ്ങ് വീണു വീടിനു നാശം

0
332

നാദാപുരം: ഭൂമിവാതുക്കല്‍ കോടിയുറയില്‍ തെങ്ങ് വീണു വീടിനു നാശം. പാറോള്ളതില്‍ എടപ്പളളി അന്ത്രു ഹാജിയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഇന്ന്
പുലര്‍ച്ചെയാണ് സംഭവം. ഓടുമേഞ്ഞ മേല്‍ക്കൂര ഉള്‍പെടെ തകര്‍ന്നു.
കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടതോടെ പലയിടത്തും ഇത്തരം നാശം സംഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്.

loydo-2co op college