ജിദ്ദ കെഎംസിസി ഫണ്ട് കൈമാറി

0
202

 

ജിദ്ദ: ജിദ്ദ കെഎംസിസി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.എച്ച് loydo-2സെന്ററുകള്‍ക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് കൈമാറി. ഷറഫിയയില്‍് നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പി.ടി.കെ.അഹമ്മദ് ജില്ലാ പ്രസിഡന്റ് ലത്തീഫ് കളരാന്തരിക്ക് ഫണ്ട് കൈമാറി. ജില്ലാ ഭാരവാഹികളായ വഹാബ് കോട്ടക്കല്‍, മൂസ കാപ്പാട്, ഹാരിസ് വടകര, മൊയ്തീന്‍ കടമേരി, മണ്ഡലം ഭാരവാഹികളായ ജലീല്‍ മുക്കോലക്കല്‍, നസീര്‍ മച്ചിങ്ങല്‍, തഹ്ദീര്‍.ആര്‍.കെ എന്നിവര്‍ സംബന്ധിച്ചു.

co op college