കുഞ്ഞിരാമകുറുപ്പ് നിര്യാതനായി

0
186

വടകര: ചെന്നൈ ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് റിട്ട. ക്ലാര്‍ക്ക് പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പുറന്തോടത്ത് വി.കുഞ്ഞിരാമകുറുപ്പ് (വി.കെ.രാമന്‍-90) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: വസന്ത, സുരേഷ് ബാബു (ലിച്ചി ആന്റ് ലിച്ചി ചിറ്റ്‌സ് ഫണ്ട് വടകര), രാമദാസ് (ഒപിക്യു ഇലക്ട്രോണിക്‌സ് എല്‍എല്‍പി, ചെന്നൈ). മരുമക്കള്‍: രാധാകൃഷ്ണന്‍ നമ്പ്യാര്‍ (ജനതാ റോഡ്), ലീല (മേമുണ്ട), ഹേമ ( ചെന്നൈ). സംസ്‌കാരം വ്യാഴം രാവിലെ 11ന് വിട്ടുവളപ്പില്‍.

RIMSloydo-21co op college