ഷാര്‍ജയില്‍ നിര്യാതനായി

0
796

വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളി കല്ലാമലയിലെ പരേതനായ പൈങ്ങാം പുറത്ത് മൂസയുടെ മകന്‍ ചാപ്പയില്‍ ഇസ്മായില്‍ (57) ഷാര്‍ജയില്‍ നിര്യാതനായി. ഉമ്മ ആസ്യ. ഭാര്യ: സെറീന നടുവിലക്കണ്ടി. മക്കള്‍: മുഹമദ്, ഷഹീദ.
മരുമകന്‍: നൗഫല്‍ (ഫുജൈറ). സഹോദരങ്ങള്‍: നാസര്‍ (ഷാര്‍ജ) ലൈല.

mhesloydo-2RIMSco op college