പ്രതികളെ പിടികൂടുന്നില്ല; ഡിവൈഎഫ്‌ഐ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

0
563

നാദാപുരം: തെരുവംപറമ്പ് മേഖലയിലെ വിവിധ അക്രമസംഭവങ്ങളിലെ പ്രതികളെ പികൂടുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നാദാപുരം പോലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. കല്ലാച്ചി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.

mhesloydo-2RIMSco op college