മത്സര പരീക്ഷക്ക് സജ്ജരാക്കാന്‍ പ്രത്യേക കോച്ചിംഗ്

0
114

വടകര: സബ്ജില്ലയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ ഭാവിയില്‍ വരുന്ന വിവിധ RIMSസ്‌കോളര്‍ഷിപ്പ്, മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കാനും വ്യക്തിത്വ വികസനം, ഗണിതശാസ്ത്രം, പൊതുവിജ്ഞാനം, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് എന്നീ മേഖലയില്‍ പ്രാവീണ്യം നേടാനും ലക്ഷ്യമിട്ട് റീജിനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്‌സ് ആന്റ് സയന്‍സ് (റിംസ്) പ്രത്യേക കോച്ചിങ് ക്ലാസ് ‘ജ്യോതിസ് ‘ ആരംഭിക്കുന്നതായി കോഴ്‌സ് ഡയരക്ടര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഇതിനായുള്ള പ്രവേശന പരീക്ഷ നാളെ (ശനി) ഒമ്പത് മണിക്ക് എടോടിയിലുള്ള റിംസ് കോളജില്‍ നടക്കും. ഫോണ്‍: 944723634.

co op collegeloydo1