കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം യുഎഇ നീക്കി

0
407

 

ദുബൈ: നിപ വൈറസ ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ നീക്കം ചെയതു. കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ നടപടി.
co op collegeലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട പ്രകാരം നിപ രോഗബാധ ശമിച്ചുവെന്ന ഉറപ്പായതിനെത്തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നില്ലെന്നും പകര്‍ച്ചവ്യാധികള്‍ നിലനില്‍ക്കുന്ന ലോകത്തെ ഏത പ്രദേശത്ത് പോകുമേ്ബാഴുമുള്ളപോലെ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശിക്കുക മാത്രമാണ് ചെയതതെന്നും അവര്‍ പറഞ്ഞു.
അത്യാവശ്യമില്ലെങ്കില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു കഴിഞ്ഞ മെയ 24 നാണ് യുഎഇ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്. നിപ വൈറസിന്റെ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഉണ്ടോയെന്ന നിരീക്ഷിക്കണമെന്ന് മെയ 30 ന് വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നു വരുന്നവരെ പരിശോധനക്കായി തടഞ്ഞുവെച്ച സംഭവങ്ങള്‍ ഈ കാലയളവിലൊന്നും ഉണ്ടായില്ല.

loydoRIMS