മോഡല്‍ പോളിടെക്‌നിക്കില്‍ അധ്യാപകരെ നിയമിക്കുന്നു

0
461

വടകര : ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ co op collegeപോളിടെക്‌നിക് കോളജില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഇന്റര്‍വ്യൂ താഴെ കൊടുത്ത ക്രമത്തില്‍ നടക്കും.
ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്, ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്ജൂണ്‍ രണ്ടിന് രാവിലെ 10ന്. ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്‌രണ്ടിന് 1.30ന്.
കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ലക്ചറര്‍അഞ്ചിന് രാവിലെ 10ന്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍അഞ്ചിന് രാവിലെ 11ന്. കംപ്യൂട്ടര്‍ പ്രോഗ്രാമര്‍അഞ്ചിന് 1.30ന്. ഡെമോണ്‍സ്‌ട്രേറ്റര്‍ (മെഡിക്കല്‍, കംപ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ്) അഞ്ചിന് രാവിലെ 10ന്.
നിശ്ചിതയോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യൂവിന് പരിഗണിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2524920.

RIMSJUICE VILLA vtk