സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കെഎസ്‌കെടിയു പ്രതിഷേധം

0
128

വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌കെടിയു വനിതാ സബ് കമ്മിറ്റി സമരം. പ്രവര്‍ത്തകര്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, വിലക്കയറ്റം, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന എന്നിവ തടയുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ലതിക ഉദ്ഘാടനം ചെയ്തു. സ്മിത അധ്യക്ഷത വഹിച്ചു. ഷൈമ സ്വാഗതം പറഞ്ഞു.

RIMSblue diamond hoteJUICE VILLA vtk