മക്കളെ ബക്കറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമം;ഒരു കുട്ടി മരിച്ചു

0
1865

111111111111നാദാപുരം: മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊലപ്പെടുത്താന്‍ ശ്രമം. രണ്ടുമക്കളില്‍ മൂന്ന് വയസുകാരി മരിച്ചു. സംഭവത്തിനു ശേഷം മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവം. പുറമേരി സ്വദേശി സഫൂറയുടെ മകള്‍ മൂന്ന് വയസുകാരി ഇന്‍ഷാന്‍ ആമിയ  ആണ് മരിച്ചത്.  ഒന്നര വയസ്സുള്ള ഇളയ  കുഞ്ഞ് അമാലിനെ
ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. സഫൂറയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗരുതുരമല്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സഫൂറയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കുടുംബ വഴക്കാണ് യുവതിയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് അറിയുന്നു.

 

RIMSblue diamond hote

JUICE VILLA vtk