യുഎസ്എസ് പരീക്ഷ: മേമുണ്ടക്ക് മിന്നും വിജയം

0
252

വടകര: യുഎസ്എസ് പരീക്ഷയില്‍ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിനു മിന്നും വിജയം. 15 പേരാണ് ഇവിടെ വിജയിച്ചത്. തോടന്നൂര്‍ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ യുഎസ്എസ് ജേതാക്കളുള്ളതും മേമുണ്ടയിലാണ്. ഫെബിന്‍ ഫിര്‍ഷാദ്, അദൈ്വത് എസ്.കുമാര്‍, റുഷ്ദാന്‍ സ്വാലിഹ്, റാഷിദ.വി.പി, ശ്രാവണ്‍ സുരേഷ് , കാര്‍ത്തിക, ഹിമ, അയന വി.സി, ദേവനന്ദ പി.പി, ശിവദ, സിയ എസ്.പവിത്രന്‍, സ്‌നേഹ പി.ആര്‍, അഭിനവ് രാജ്.ആര്‍, ആദിത്യന്‍.ആര്‍, ഗൗതം പി.കെ എന്നിവരാണ് വിജയിച്ചത്.
RIMShotel bluediamondJUICE VILLA vtk