പേരാമ്പ്ര സ്വദേശി ബഹറിനില്‍ മരിച്ചു

0
2198

മനാമ : പേരാമ്പ്ര പുതിയോട്ടില്‍ ബഷീര്‍ (46) ബഹറിനില്‍ ഹൃദയാഘാതം മൂലം മരിച്ചു. സാറില്‍ ഹൗസ് ഡൈവറായി ജോലി ചെയ്തുവരികയായിരുന്നു. പതിവുപോലെ ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നപ്പോഴായിരുന്നു മരണം. ഭാര്യയും മൂന്ന് കുട്ടികളും നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

RIMSUntitled-1JUICE VILLA vtk