എം.പി.ശ്രീധരന്‍ നമ്പ്യാര്‍ നിര്യാതനായി

0
441

വടകര: ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു വിരമിച്ച ചോറോട് ചേന്ദമംഗലം മീത്തലെ പുതിയ വീട്ടില്‍ എം.പി.ശ്രീധരന്‍ നമ്പ്യാര്‍ (75) നിര്യാതനായി. ഭാര്യ: സുലോചന, മക്കള്‍:സുജേഷ്(എന്‍ജിനീയര്‍ ബംഗളുരു), ലിദ്യ(എന്‍ജിനീയര്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി അമേരിക്ക). മരുമക്കള്‍: രശ്മി(എന്‍ജിനീയര്‍ ബംഗളുരു), ഡോ:പ്രസാദ് (അമേരിക്ക). സഹോദരങ്ങള്‍: മാധവന്‍ നമ്പ്യാര്‍ (കോഴിക്കോട്), രാമകൃഷ്ണന്‍ (കോഴിക്കോട്), മീനാക്ഷി (റിട്ട:അധ്യാപിക കോട്ടപ്പള്ളി), പത്മിനി (ചേന്ദമംഗലം).