മന്ദി നിര്യാതയായി

0
324

വളയം: കൂയ്‌തേരി പരേതനായ കുനിയില്‍ ചാത്തു വിന്റെ (സിപിഎം വളയം മുന്‍ ലോക്കല്‍ കമ്മറ്റി അംഗം) ഭാര്യ മന്ദി (85) നിര്യാതയായി. മക്കള്‍: കാര്‍ത്ത്യായനി, ശോഭ, പരേതരായ നാണു, കല്യാണി. മരുമക്കള്‍: ഡേവിഡ് സാമുവല്‍ (കന്യാകുമാരി), ശശി (കക്കട്ട്), കമല (എടച്ചേരി).