ലസിത നിര്യാതയായി

0
873

വടകര: പരേതനായ നടോല്‍ നാണുവിന്റെ മകളും കരിമ്പനപാലം ജനതാ റോഡിലെ ഭാഗ്യ വീട്ടില്‍ ജയകൃഷ്ണന്റെ ഭാര്യയുമായ ലസിത (52) നിര്യാതയായി. മാതാവ് : പരേതയായ ജാനു. മക്കള്‍ : ഭാഗ്യ, ഭരത്. സഹോദരങ്ങള്‍ : ഷണ്‍മുഖന്‍(റിട്ട.അധ്യാപകന്‍), മുരളീധരന്‍, മഞ്ജുള, സുനില്‍ കുമാര്‍(വില്ലേജ് ഓഫീസര്‍ ആയഞ്ചേരി).

RIMSUntitled-1JUICE VILLA vtk