എംആര്‍പി കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി

0
362

കുനിങ്ങാട്: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും പൗരപ്രമുഖനുമായ മീത്തലേ രാമത്ത് പീടികയില്‍ കുഞ്ഞബ്ദുള്ള ഹാജി (95) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കള്‍: അമ്മത് (ഖത്തര്‍), അഷറഫ് (മാനേജിംഗ് ഡയരക്ടര്‍ ഐഡിയ ട്രേഡിംഗ് മാര്‍ട്ട് ബഹറൈന്‍), ജമീല, സുബൈദ.
മരുമക്കള്‍: ഇബ്രാഹിം ഹാജി കനോത്ത് ചാലപ്പുറം (ദുബൈ), കുഞ്ഞബ്ദുള്ളഹാജി (മാനേജിംഗ് ഡയരക്ടര്‍, ജീപാസ് കമ്പനി ), അസ്മ ജാതിയേരി, റൈഹാനത്ത് വില്ല്യാപ്പള്ളി.

RIMSUntitled-1JUICE VILLA vtk