മുക്കോലക്കല്‍ സുബൈദ നിര്യാതയായി

0
377

വടകര: പരേതനായ എന്‍.വി.സി. ഇബ്രാഹിം ഹാജിയുടെ ഭാര്യ പൂവാടന്‍ ഗേറ്റ് ഗ്രെയിസില്‍ മുക്കോലക്കല്‍ സുബൈദ (65) നിര്യാതയായി. മക്കള്‍: അശ്‌റഫ്(ജിദ്ദ), ഷമീമ, അബ്ദുലത്തീഫ് (ദുബൈ). മരുമക്കള്‍: ഷിംജിത, സിദ്ദീഖ് (ജിദ്ദ), ഷഫ്‌സി. സഹോദരങ്ങള്‍: മുക്കോലക്കല്‍ അഹമ്മദ് (വടകര സോമില്‍), സുഹറ, കുഞ്ഞാഞ്ഞ, മുക്കോലക്കല്‍ ഹംസ, കുനിപ്പാത്തു. ഖബറടക്കം നാളെ ഉച്ചക്ക് 12.30 ന്‌വലിയ ജുമുഅത്ത് പള്ളിയില്‍.

RIMS1little budsJUICE VILLA vtk