നഫീസ ടീച്ചര്‍ നിര്യാതയായി

0
1468

വടകര: കോഴിക്കോട് ആഴ്ചവട്ടം ഗവ.യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക അയനിക്കാട് വെള്ളിയോട്ട് നഫീസ (57) നിര്യാതയായി. ഭര്‍ത്താവ്: റഷീദ് പാലേരി (പയ്യോളി എച്ച്എസ്എസ് റിട്ടയേര്‍ഡ് അധ്യാപകന്‍). മക്കള്‍: അജ്മല്‍ (ദുബൈ), റസല്‍ (വിദ്യാര്‍ഥി, ന്യൂസിലാന്റ്), ആദില്‍ (വിദ്യാര്‍ഥി ദേവഗിരി കോളജ്). മരുമകള്‍: റൂബി. സംസ്‌കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം നാലിന് അയനിക്കാട് ജുമാമസ്ജിദില്‍.

RIMS1little budsJUICE VILLA vtkkisan kendra