വില്യാപ്പള്ളി സ്വദേശി ബഹറിനില്‍ നിര്യാതനായി

0
3924

വടകര: വില്യാപ്പള്ളി അമരാവതി  പാറക്കണ്ടി അശോകന്‍ (57) ബഹറിനില്‍ നിര്യാതനായി. തലസ്ഥാനമായ മനാമയില്‍ ജോലിക്കിടയില്‍ ഹൃദ്രോഗത്തെ തുടര്‍ന്നാണ് അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു