ഷാര്‍ജയില്‍ നിര്യാതനായി

0
761

 

വേളം: ശാന്തി നഗറിലെ പരേതനായ കൊളങ്ങര പൊയില്‍ അന്ത്രുവിന്റെ മകന്‍ മുഹമ്മദലി (50) ഷാര്‍ജയില്‍ നിര്യാതനായി. ഭാര്യ: സാറ. മക്കള്‍: ഷഹല, സാലിമ. മരുമകന്‍: മുഹമ്മദ്‌സബാഹ്. സഹോദരങ്ങള്‍: അബ്ദുല്‍കരീം, സുബൈദ.