വി.ടി.ബല്‍റാമിനെതിരെ കെഎസ്‌കെടിയു പ്രകടനം

0
109

വടകര: എകെജിയേയും സുശീലഗോപാലനെയും അപമാനിച്ച വി.ടി.ബല്‍റാം എംഎല്‍എക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കെഎസ്‌കെടിയു വടകരയില്‍ പ്രകടനം നടത്തി. കെ.കുഞ്ഞമ്മദ്, ടി.കെ.കുഞ്ഞിരാമന്‍, കെ.കെ.ദിനേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.