എംഎം ഇംഗ്ലീഷ്മീഡിയം സ്‌കൂളിനു തിളക്കമാര്‍ന്ന വിജയം

0
496

ഓര്‍ക്കാട്ടേരി: പയ്യോളിയില്‍ നടന്ന സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ നേഴ്‌സറി കലോത്സവത്തില്‍ ഓര്‍ക്കാട്ടേരി എംഎം ഇംഗ്ലീഷ്മീഡിയം സ്‌കൂളിനു തിളക്കമാര്‍ന്ന വിജയം. കലാപ്രതിഭകളെ മനേജ്‌മെന്റ് കമ്മിറ്റിയും സ്റ്റാഫ് അംഗങ്ങളും അനുമോദിച്ചു. കലാതിലകമായ സഫ്‌ന ഫാത്തിമക്ക് പ്രത്യേകം സമ്മാനം നല്‍കി