നരിപ്പറ്റയില്‍ കോച്ചിങ്ങ് സെന്ററിനു നേരെ തീവെപ്പ്

0
359

കുറ്റ്യാടി: നരിപ്പറ്റയില്‍ ദേശ സേവാ സമിതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള പിഎസ്‌സി കോച്ചിങ്ങ് സെന്ററിനു നേരെ തീവെപ്പ്. ഷെഡും ഫര്‍ണ്ണിച്ചറും പൂര്‍ണമായി കത്തി നശിച്ചു. നേരത്തെ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പൊട്ടാത്ത് ഒരു സ്റ്റീല്‍ ബോംബ് റോഡില്‍ നിന്ന് കണ്ടുത്തു. ബോംബ് കസ്റ്റഡിയിലെടുത്തു.