ചരമം-ബാലകൃഷ്ണന്‍

0
766

വടകര: വില്യാപ്പള്ളി ചേരിപ്പൊയില്‍ പാലയാട്ട് ബാലകൃഷ്ണന്‍ (62) നിര്യാതനായി. ഭാര്യമാര്‍: ശൈലജ, പരേതയായ സുശീല. മക്കള്‍: സുജേഷ് (ബഹറിന്‍), ഗിരീഷ് (അമൃത ഹോസ്പിറ്റല്‍), സുഭാഷ് (മലബാര്‍ ഗോള്‍ഡ്). മരുമകള്‍: സുബിന. സഹോദരങ്ങള്‍: ഗംഗാധരന്‍ (ചെന്നൈ), രാജന്‍, വേണുഗോപാല്‍, ഗോപാലകൃഷ്ണന്‍ (റിട്ട. എസ്.ബി.ടി വടകര), ഗോപിനാഥന്‍, ശ്രീധരന്‍.