Trending Now
LIFESTYLE NEWS
കേരള സംരക്ഷണ യാത്ര നാളെ രാവിലെ കല്ലാച്ചിയില്‍
നാദാപുരം: ബിജെപി സര്‍ക്കാറിനെ പുറത്താക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാനം രാജേന്ദ്രന് നയിക്കുന്ന വടക്കന്‍ മേഖല ജാഥക്ക് 22 ന് രാവിലെ 10 മണിക്ക് കല്ലാച്ചിയില്‍...
ടാക്സി ഡ്രൈവര്‍ ടൂറിസത്തിന്റെ അംബാസഡര്‍മാരെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം
വടകര: വികസനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്കുന്ന ടൂറിസം മേഖലയില്‍ ടാക്സി ഡ്രൈവര്‍മാരുടെ പങ്ക് നിര്‍ണായകമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് ജില്ലാ സമ്മേളനം വടകര...
PERFORMANCE TRAINING
ജ്വല്ലറി കവര്‍ച്ച: അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു
ടി.ഇ.രാധാകൃഷ്ണന്
നാദാപുരം: കല്ലാച്ചി വളയം റോഡിലെ റിന്‍സി ജ്വല്ലറിയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ജില്ലക്ക് പുറത്തേക്കു വ്യാപിപ്പിച്ചു. നാദാപുരം എസ്ഐ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ പതിമൂന്നംഗ സംഘമാണ് അന്വേഷണത്തിനിറങ്ങിയത്.
വടകര റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ വൈദഗ്ധ്യമുള്ള...
കുഞ്ഞിപ്പള്ളി മേല്‍പാലം തുറന്നു; രാഷ്ട്രീയക്കാരും കരാറുകാരും അവിശുദ്ധ ബന്ധത്തിലെന്നു മന്ത്രി ജി. സുധാകരന്
വടകര: കരാറുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളാണ് പല പദ്ധതികളും വൈകാനുള്ള കാരണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ദേശീയപാതകളില്‍ മുടങ്ങികിടക്കുന്ന പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. അഴിയൂര്‍ കുഞ്ഞിപ്പള്ളി...
പ്ലസ് ടു: വടകര എംയുഎമ്മിന് നൂറ് മേനി
വടകര : പ്ലസ് പരീക്ഷയില്‍ വടകര എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നൂറ് ശതമാനം വിജയം. വടകര ഉപജില്ലയില്‍ നൂറ് ശതമാനം നേടിയ ഏക വിദ്യാലയമാണ് എംയുഎം. രണ്ട് വിദ്യാര്‍ഥികള്‍ എല്ലാ...
സെല്‍ഫിക്കിടെ കൊക്കയില്‍ വീണു; അമേരിക്കയില്‍ മലയാളി ദമ്പതികള്‍ മരിച്ചു
തലശേരി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കുമ്പോള്‍ മലയാളി ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചു. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി.വിശ്വനാഥന്-ഡോ.സുഹാസിനി ദമ്പതികളുടെ മകന് ഭാവുകം വീട്ടില്‍ വിഷ്ണു (29), ഭാര്യ മീനാക്ഷി...
പുല്ലന്ചിറക്കല് മുക്ക്- കത്തോറതാഴകുനി റോഡ് പ്രവൃത്തി ഉദ്ഘാടനം
വിലാതപുരം : പുറമേരി ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പുല്ലന്ചിറക്കല് മുക്ക്- കത്തോറതാഴകുനി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പാറക്കല്‍ അബ്ദുള്ള എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നാല്...
- Advertisement -